
വില കൂടിയതു കൊണ്ടു മാത്രം മരുന്നിന് ഗുണമുണ്ടാവണമെന്നില്ല..!
കുറഞ്ഞവിലയ്ക്ക് ലഭിക്കുന്ന ജനറിക് മരുന്നുകൾക്കും ഉയർന്ന വിലയുള്ള ബ്രാൻഡഡ് മരുന്നുകൾക്കും ഒരേ ഗുണനിലവാരമാണെന്ന് കണ്ടെത്തൽ. ‘മിഷൻ ഫോർ എത്തിക്സസ് ആൻഡ് സയൻസ് ഇൻ ഹെൽത്ത് കെയർ’ (മെഷ്) ആണ് പഠനം നടത്തി ഇത് തെളിയിച്ചിട്ടുള്ളത്.




